പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വാതന്ത്രദിനാഘോഷം

ഇമേജ്
സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രക്ഷാകർതൃ സമിതി പ്രസിഡന്റ് ശശി പതാക ഉയർത്തി.  കഴിഞ്ഞവർഷം നാലാംക്ലാസ്സിൽ മികച്ച വിജയം കൈവരിച്ചവർക്ക് ക്യാഷ് അവാർഡ് നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സ്ക്കൂൾ കലണ്ടറിന്റെ പ്രകാശനവും പ്രസ്തുത ചടങ്ങിൽ വെച്ച് നടത്തുകയുണ്ടായി. കൂടുതൽ ചിത്രങ്ങൾക്ക് ഫോട്ടോഗാലറി സന്ദർശിക്കുക.

പരിസരദിനം-2015

ഇമേജ്
അരിക്കാട്ജി.എൽ.പി.സ്ക്കൂളിലെ പരിസരദിന പ്രവർത്തനങ്ങൾ സ്നേഹ സി.പി. വൃക്ഷത്തൈ നട്ടു കൊണ്ട് തുടങ്ങുന്നു.