കുഞ്ഞുമഴ
മഴയേ വേഗം വരുമോ വരുമോ എന്നുടെ കൂടെ വരുമോവരുമോ? മേലേ സൂര്യനുദിക്കും മുമ്പേ വേഗം വരുമോ വരുമോ? ഇടിയും കാറ്റും എത്തും മുമ്പേ വേഗം വരുമോ വരുമോ? കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിനു വേഗം വരുമോ വരുമോ? ഒന്നിച്ചു നടക്കാം ഒന്നിച്ചു കളിക്കാം ഒന്നിച്ചു കളിച്ചു രസിച്ചു നടക്കാം. മഴയേ വേഹം വരുമോ വരുമോ എന്നുടെ കൂടെ വരുമോ വരുമോ? ശ്രാവൺ. വി.എം നാലാം ക്ലാസ്.