ചരൽമഴ
മാനത്തു നിന്ന്
ചരൽ വാരിയെറിയുന്നത്
ആരാണ്?
ഇത്ര ശക്തിയായി
എന്റെ വീടിനുള്ളിലേക്ക്?
ആരാണ് നീ
നിനക്കു ഭ്രാന്തു പിടിച്ചുവോ?
ചരൽ വാരിയെറിയുന്നത്
ആരാണ്?
ഇത്ര ശക്തിയായി
എന്റെ വീടിനുള്ളിലേക്ക്?
ആരാണ് നീ
നിനക്കു ഭ്രാന്തു പിടിച്ചുവോ?
എഴുതിയത്:
നിർമ്മൽ. വി
നാലാം ക്ലാസ്
നാലാം ക്ലാസ്
നിർമ്മലിന്റെ ചോദ്യങ്ങളൊക്കെ വളരെ ശക്തവും,ആധികാരികവുമാണല്ലോ.? എങ്കിലും നമ്മൾക്കെല്ലാം വെള്ളവും,കുളിരുമായിയെത്തുന്ന പാവമല്ലേ ? ഇത്തിരി നേരം പെയ്തോട്ടെ, അല്ലേ.? നല്ല കവിതയാ നിർമ്മലിന്റേത്.ഇനിയുമെഴുതൂ.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
ചരല്‍ മഴ കൊള്ളാട്ടോ
മറുപടിഇല്ലാതാക്കൂഇനിയും എഴുതണം