സമഗ്രകാർഷിക വികസന പദ്ധതി
കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പരിപാടിയുടെ ഭാഗമായി അരിക്കാട് ഗവ. എൽ.പി.സ്ക്കൂളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പട്ടിത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. രാധ ഉദ്ഘാടനം ചെയ്തു. പട്ടിത്തറ കൃഷി ഓഫീസർ കുട്ടികൾക്ക് പുരയിടകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.
ചിത്രങ്ങളിലൂടെ:-
ചിത്രങ്ങളിലൂടെ:-


രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കൊച്ചു കൂട്ടുകാർക്കും പി .ടി .എ ക്കും സ്കൂളിലെ അധ്യാപകർക്കും അനുമോദനങ്ങൾ .
മറുപടിഇല്ലാതാക്കൂ