ജൂൺ 19
മുതൽ
വായനപക്ഷാചരണം ആരംഭിച്ചു.
വിദ്യാലയത്തിലെ
ലൈബ്രറി പുസ്തകങ്ങളുടെ
പ്രദർശനം നടത്തി.
‘എനിക്കിഷ്ടപ്പെട്ട
പുസ്തകം’ തിരഞ്ഞെടുക്കാൻ
അവസരം ഒരുക്കി.
തുടർന്ന്
വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’,‘തെറ്റില്ലാതെ
എഴുതാം’,‘മനോഹരമായിഎഴുതാം’,‘ഉറക്കെ
വായിക്കാം’,‘ക്വിസ്സ്’
തുടങ്ങിയവ നടന്നു.
അടുത്തുള്ള
ഗ്രന്ഥശാല സന്ദർശിക്കുകയും
പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും
ചെയ്തു.
സമാപന
ദിവസം സി.ആർ.സി.
കോ
ഓർഡിനേറ്റർ ശ്രി.സെയ്ദാലി
മാസ്റ്റർ വിജയികൾക്ക്
സമ്മാനവിതരണം നടത്തി.
വായനശാല സന്ദർശനം വളരെ മികച്ച പ്രവർത്തനമായിരുന്നു അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ