🍀 പരിസ്ഥിതി ദിനം 2021 🍀 പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനം. ജൈവവൈവിധ്യത്തിൻെറ കാവലാളാവാൻ.... ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ സ്വാഭാവികത നിലനിർത്താൻ... ഞങ്ങളും... സ്കൂൾ അങ്കണത്തിൽ എസ് എസ് ജി വൈസ് ചെയർമാൻ ശ്രി സാംബൻെറ നേതൃത്വത്തിൽ തൈ നടുന്നു. ഞങ്ങളുടെ കൊച്ചു പ്രവർത്തനങ്ങൾ കാണൂ......
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ ഒതളൂർ പാടം സന്ദർശിച്ചു.പാടത്ത് ഞാറു നടുന്ന സമയമായിരുന്നു. ഞാറ്റു കണ്ടവും ,അതിൽ നിന്ന് ഞാറ...
തുടർന്നുപോകാൻ കഴിയട്ടെ...
മറുപടിഇല്ലാതാക്കൂ