23/2/2019
അരിക്കാട് ഗവൺമെൻറ് എൽപി സ്കൂളിൽ നിന്ന് ഇത്തവണ പഠനയാത്ര പോയത് കോഴിക്കോട്ടേക്കാണ്. ബേപ്പൂർ, പ്ലാനറ്റോറിയം, കൃഷ്ണമേനോൻ മെമ്മോറിയൽ മ്യൂസിയം എന്നിവ സന്ദർശിച്ചു. അവസാനം കോഴിക്കോട് ബീച്ചിലും പോയിട്ടാണ് തിരിച്ചു വന്നത്. കുട്ടികൾക്കെല്ലാം ഈ യാത്ര വളരെ ഇഷ്ടമായി
🍀 പരിസ്ഥിതി ദിനം 2021 🍀 പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനം. ജൈവവൈവിധ്യത്തിൻെറ കാവലാളാവാൻ.... ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ സ്വാഭാവികത നിലനിർത്താൻ... ഞങ്ങളും... സ്കൂൾ അങ്കണത്തിൽ എസ് എസ് ജി വൈസ് ചെയർമാൻ ശ്രി സാംബൻെറ നേതൃത്വത്തിൽ തൈ നടുന്നു. ഞങ്ങളുടെ കൊച്ചു പ്രവർത്തനങ്ങൾ കാണൂ......
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ ഒതളൂർ പാടം സന്ദർശിച്ചു.പാടത്ത് ഞാറു നടുന്ന സമയമായിരുന്നു. ഞാറ്റു കണ്ടവും ,അതിൽ നിന്ന് ഞാറ...
മ്യൂസിയത്തിലെ കുടക്കല്ലും നന്നങ്ങാടിയും പീരങ്കിയും പഴയകാല നാണയങ്ങളും കുട്ടികളിൽ കൗതുകമുണർത്തി
മറുപടിഇല്ലാതാക്കൂ