ഇംഗ്ലീഷ് ഭാഷാദ്ധ്യാപന പദ്ധതി

കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാശേഷിവര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി റിട്ട. ഹെഡ്മാസ്റ്റര്‍ പി.കെ. നാരായണന്‍കുട്ടി(കുമരനെല്ലൂര്‍) ഉദ്ഘാടനം  ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. ശശി അദ്ധ്യക്ഷത വഹിച്ച ഈ പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ കെ. അബ്ദുള്‍റഷീദ് സ്വാഗതവും  എ.പി.സൂര്യ നന്ദിയും  പറഞ്ഞു.
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ പദ്ധതി വര്‍ഷം  മുഴുവന്‍ നീണ്ടുനില്ക്കുന്ന രീതിയിലാണ് ആസൂത്രണം  ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാസത്തില്‍ രണ്ടു പ്രാവശ്യം  ഇംഗ്ലീഷ് അസംബ്ലിയും  നടത്തും 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019