പരിസ്ഥിതി ദിനം 2021


     🍀പരിസ്ഥിതി ദിനം 2021🍀  

പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനം. ജൈവവൈവിധ്യത്തിൻെറ കാവലാളാവാൻ....                                              ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ സ്വാഭാവികത  നിലനിർത്താൻ...     ഞങ്ങളും...                                                             

  


         സ്കൂൾ അങ്കണത്തിൽ എസ് എസ് ജി വൈസ് ചെയർമാൻ ശ്രി സാംബൻെറ നേതൃത്വത്തിൽ തൈ നടുന്നു.    




ഞങ്ങളുടെ കൊച്ചു പ്രവർത്തനങ്ങൾ കാണൂ......












അഭിപ്രായങ്ങള്‍

  1. എന്നെന്നും തലോടി പരിപാലിച്ച് ഓരോരുത്തരും നട്ട തൈകൾ വളർന്നു പന്തലിക്കട്ടെ....പച്ചപ്പ് പടരട്ടെ......

    മറുപടിഇല്ലാതാക്കൂ
  2. വരുന്ന തലമുറയ്ക്ക് തണലേകാം....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019