അനുമോദനം

ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീവിദ്യ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് വാങ്ങി മികച്ച വിജയം കരസ്ഥമാക്കി. സ്ക്കൂളിൽ വെച്ചു നടത്തിയ ഉപഹാരസമർപ്പണം പട്ടിത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
ഉപഹാരസമർപ്പണം ചിത്രങ്ങളിലൂടെ:







അഭിപ്രായങ്ങള്‍

  1. വളരെ നന്നായി. തൃത്താല സബ് ജില്ലയില്‍ ഒരു എല്‍.പി വിദ്യാലയത്തിലെ വാര്‍ത്തകള്‍ ഇങ്ങനെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...സുമനസ്സുകള്‍ക്ക് ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019