മഴക്കൂട്ട്

ഓടിക്കിതച്ചിട്ടു വന്ന മഴ
ഇന്നെന്റെ മുറ്റത്ത് വീണ മഴ
അന്നും ഇന്നും പെയ്ത മഴ
ഇന്നെന്റെ മുറ്റത്ത് നിന്ന മ
എന്റെ സങ്കടം മാറ്റിയ മഴ
എന്റെ കൂടെ കളിച്ച മഴ
ചിരിയുടെ താളം തട്ടി മഴ
കളിയുടെ താളം കൊട്ടി മഴ
പോകരുതേ മഴ പോകരുതേ
താളം കൊട്ടാൻ വന്നീടൂ.
എഴുതിയത്:
   സുപ്രിയ.കെ.പി
നാലാം ക്ലാസ് 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019