തൃത്താല ബ്ലോക്ക്തല പ്രവേശനോത്സവം-2014

തൃത്താല ബ്ലോക്ക്തല പ്രവേശനോത്സവം അരിക്കാട് ജി.എൽ.പി. സ്ക്കൂളിൽ 2014 ജൂൺ 2൹ നടന്നു. തൃത്താല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത നിർവ്വഹിച്ചു.
എം.എൽ.എ. വീ.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു.
 അദ്ധ്യക്ഷപ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019