സമഗ്രകാർഷിക വികസന പദ്ധതി

കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പരിപാടിയുടെ ഭാഗമായി അരിക്കാട് ഗവ. എൽ.പി.സ്ക്കൂളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പട്ടിത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. രാധ ഉദ്ഘാടനം ചെയ്തു. പട്ടിത്തറ കൃഷി ഓഫീസർ കുട്ടികൾക്ക് പുരയിടകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.

ചിത്രങ്ങളിലൂടെ:-







അഭിപ്രായങ്ങള്‍

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കൊച്ചു കൂട്ടുകാർക്കും പി .ടി .എ ക്കും സ്കൂളിലെ അധ്യാപകർക്കും അനുമോദനങ്ങൾ .

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം - 2019

ഉല്ലസിച്ച് ഗണിത പഠനം...