വായനപക്ഷാചരണം

പ്രതിജ്ഞ
എനിക്കിഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുക്കൽ
അയൽപക്ക ഗ്രന്ഥശാല സന്ദർശനം
സമ്മാനദാനം 
     ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’,‘തെറ്റില്ലാതെ എഴുതാം’,‘മനോഹരമായിഎഴുതാം’,‘ഉറക്കെ വായിക്കാം’,‘ക്വിസ്സ്’ തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രി.സെയ്ദാലി മാസ്റ്റർ വിജയികൾക്ക് സമ്മാനവിതരണം നടത്തി.

അഭിപ്രായങ്ങള്‍

  1. വായനശാല സന്ദർശനം വളരെ മികച്ച പ്രവർത്തനമായിരുന്നു അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019