വികസന പാതയിലേക്ക്

2019മാർച്ച് 5
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ സമഗ്ര നവീകരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം മാർച്ച് 5 ന് ബഹുമാനപ്പെട്ട തൃത്താല MLA ശ്രീ.വി ടി ബൽറാം നിർവഹിച്ചു.
MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയാണ് ക്ലാസ് മുറികൾ ഡൈനിംഗ് ഹാൾ ഓഡിറ്റോറിയം ,ബാത്റൂം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ പി.ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ കെ ശശിധരൻ, അംബികാ ശ്രീധരൻ, കെ.പി രാധ, മുൻ മെമ്പർ ശ്രീ.അബ്ദുള്ളക്കുട്ടി, റിട്ട. HM അബ്ദുൾ റഷീദ് മാസ്റ്റർ, PTAപ്രസിഡന്റ് ശ്രീ. Mസെയ്ദലവി, ശ്രീ.വേലായുധൻ കക്കുന്നത്ത്, പ്രധാന അധ്യാപിക ശ്രീമതി.ഗീത എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍

  1. അടുത്ത അധ്യയന വർഷം പുതുമോടിയിലുള്ള വിദ്യാലയത്തിലാകുമെന്ന പ്രതീക്ഷയിൽ ''...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം - 2019

ഉല്ലസിച്ച് ഗണിത പഠനം...