അക്ഷരപ്പൂക്കൾ : ഇ-മാഗസിൻ

എല്ലാ വർഷവും സ്ക്കൂളിലെ വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി മാസിക അച്ചടിച്ച് പ്രസിദ്ധീകരിച്ചു വരാറുണ്ട്. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ അതിനു സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ വർഷം ഇ-ഫോർമാറ്റിൽ മാഗസിൻ പുറത്തിറക്കുകയാണ്. പി.ഡി.എഫ്, ഇ-ബുക്ക് ഫോർമാറ്റുകളിൽ ഇതു താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ നിന്ന് ലഭ്യമാണ്.

PDF

E-Book

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019