ചരൽമഴ

മാനത്തു നിന്ന്
ചരൽ വാരിയെറിയുന്നത്
ആരാണ്?
ഇത്ര ശക്തിയായി
എന്റെ വീടിനുള്ളിലേക്ക്?
ആരാണ് നീ
നിനക്കു ഭ്രാന്തു പിടിച്ചുവോ?
 എഴുതിയത്:
നിർമ്മൽ. വി  
നാലാം ക്ലാസ് 

അഭിപ്രായങ്ങള്‍

  1. നിർമ്മലിന്റെ ചോദ്യങ്ങളൊക്കെ വളരെ ശക്തവും,ആധികാരികവുമാണല്ലോ.? എങ്കിലും നമ്മൾക്കെല്ലാം വെള്ളവും,കുളിരുമായിയെത്തുന്ന പാവമല്ലേ ? ഇത്തിരി നേരം പെയ്തോട്ടെ, അല്ലേ.? നല്ല കവിതയാ നിർമ്മലിന്റേത്.ഇനിയുമെഴുതൂ.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  2. ചരല്‍ മഴ കൊള്ളാട്ടോ
    ഇനിയും എഴുതണം

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019