മുറ്റത്തെ മഴ

മഴ വരുന്നു
കറുത്ത ചായം തേച്ച പോലെ
മഴപെയ്യുന്നു
ഇലകൊഴിയും പോലെ
വീടിനു മുകളിൽ
ചെണ്ടകൊട്ടും പോലെ
-എഴുതിയത്: കൃഷ്ണാഞ്ജലി (നാലാം ക്ലാസ്) 

അഭിപ്രായങ്ങള്‍

  1. കവിതയും പെയ്യുന്നല്ലോ മഴ പോലെ.

    നാലാം ക്ലാസ്സിനേക്കാൾ വലിപ്പമുണ്ട് കവിതയ്ക്ക്.കേട്ടോ..? വളരെ നന്നായിരിക്കുന്നു.ഇനിയുമെഴുതൂ,ധാരാളം.എല്ലാ നന്മകളും നേരുന്നു.
    ദൈവമനുഗ്രഹിക്കട്ടെ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ട്ടായി ഈ കുഞ്ഞി കവിത . ഇനിയും എഴുതണം കേട്ടോ മോളു

    മറുപടിഇല്ലാതാക്കൂ
  3. മഴപെയ്യുന്നു...ചന്നം പിന്നം....

    മറുപടിഇല്ലാതാക്കൂ
  4. ഹഹാ
    നല്ല സൂപ്പര്‍ കവിത
    ഇനിയും എഴുതിക്കോളൂ കേട്ടോ!

    മറുപടിഇല്ലാതാക്കൂ
  5. കവിത നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019