ശിശുദിനം 2018

ഈ വർഷത്തെ ശിശുദിനത്തിന് മുന്നോടിയായി നെഹ്റുത്തൊപ്പി നിർമാണത്തിനുള്ള പരിശീലനം നൽകി. രക്ഷിതാവായ ശ്രീമതി .റാബിയയാണ് കടലാസുകൊണ്ട് മനോഹരമായ തൊപ്പികൾ നിർമ്മിക്കുന്നത് പറഞ്ഞു കൊടുത്തത്.
ശിശുദിനത്തിന് കുട്ടികൾ ഈ തൊപ്പിയണിഞ്ഞാണ് സ്കൂളിലെത്തിയത്. എല്ലാ ക്ലാസിലെ കുട്ടികളും ശിശുദിന പരിപാടികളിൽ പങ്കെടുത്തു. സമീപത്തെ ബാലവാടിയിലെ കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് സ്കൂളിലെത്തി. അധ്യാപകർ അവർക്ക് മധുരം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019