ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അരിക്കാട് സ്കൂളിലെ പാർട്ട് ടൈം ജീവനക്കാരനായ ശ്രീ.റഷീദിനെ ആദരിച്ചു. അധ്യാപകർ അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി. കുട്ടികൾ ചിത്രങ്ങളും പൂക്കളുമെല്ലാം അദ്ദേഹത്തിന് സമ്മാനമായി നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019