പുതുവർഷത്തിലേക്ക്‌.....

2019 നെ വരവേറ്റുകൊണ്ട് അരിക്കാട് ഗവൺമെന്റ് സ്കൂളിൽ പുതുവർഷാഘോഷം നടന്നു.  PTAപ്രസിഡൻറ് ശ്രീ.എം സെയ്ദലവി, SMC ചെയർമാൻ ശ്രീ.കൃഷ്ണൻOKM, വാർഡ് മെമ്പർ ശ്രീ കെ.ശശിധരൻ എന്നിവരുടെ വകയായി എല്ലാ കുട്ടികൾക്കും കേക്ക് നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ ശശിധരൻ കേക്ക് മുറിച്ചു. അസംബ്ലിയിൽ അദ്ദേഹം പുതുവർഷ സന്ദേശം നൽകി.HM ശ്രീമതി ഗീത ടീച്ചർ, മറ്റ് അധ്യാപകർ എന്നിവർ പുതുവർഷ ആശംസകൾ നേർന്നു. കുട്ടികൾ പരസ്പരം സമ്മാനങ്ങളും ആശംസാ കാർഡുകളും കൈമാറി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019