മലയാളത്തിളക്കം

എട്ടു ദിവസം നീണ്ട പഠന പ്രവർത്തനങ്ങൾക്കു ശേഷം മലയാളത്തിളക്കത്തിന്റെ പ്രഖ്യാപനം നടന്നു.വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ മലയാളത്തിളക്കത്തിന്റെ പ്രഖ്യാപനം നിർവഹിച്ചു. ഒന്നു മുതൽ നാലുവരെ ക്ലാസിലെ എല്ലാ കുട്ടികളും വായനാ സാമഗ്രികൾ വായിച്ചു.ഒന്നാം ക്ലാസിലെ ഷാൻ മുഹമ്മദ്, മുഹമ്മദ് ഷഹാൻ  എന്നിവർ അന്നത്തെ പത്രം വായിച്ചത് ഏറെ ശ്രദ്ധേയമായി. പി ടി എ പ്രസിഡന്റും രക്ഷിതാക്കളും ചടങ്ങിൽ പങ്കാളികളായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം - 2019

ഉല്ലസിച്ച് ഗണിത പഠനം...