റിപ്പബ്ലിക് ദിനാഘോഷം

അരിക്കാട് ഗവൺമെന്റ് സ്കൂളിൽ എഴുപതാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ഗീത ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ, PTAപ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.അതിനു ശേഷം എല്ലാവർക്കും മധുരം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019