കഥകൾ

ഒരു കോഴിയമ്മയുടെ കഥ


     ഒരിക്കൽ ഒരു കോഴിയമ്മ വഴിയരികിലൂടെ നടക്കുകയായിരുന്നു. വഴിയിൽ അവർ ഒരു നെൽമണി കണ്ടു. അവർ അത് തിന്നാൻ നോക്കി. പക്ഷേ ഇതു കഴിച്ചാൽ എന്റെ വയറു നിറയുകയില്ലല്ലോ, അവർ വിചാരിച്ചു. അവർ അതു കുഴിച്ചിട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ചെടി വളർന്നു നെല്ലുകൾ ഉണ്ടാകാൻ തുടങ്ങി. അവൾക്കു സന്തോഷമായി. ആ നെല്ല് കൊണ്ട് അവൾ കുഞ്ഞുങ്ങൾക്ക് പലഹാരം ഉണ്ടാക്കികൊടുത്തു.

എഴുതിയത്
അഞ്ജലി.കെ.പി. (ക്ലാസ്സ് 1)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം - 2019

പഠനോത്സവം 2020