പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാലിയേറ്റീവ് കെയർ ദിനം

ജനുവരി പതിനഞ്ച് പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ ശേഖരിച്ച തുക, ആശ്രയ പാലിയേറ്റീവ് കെയർ വളണ്ടിയർ ശ്രീ.കെ.ശശിധരന് ,...

ഗണിതം മധുരം

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ ജനുവരി 25ന് ഗണിതപഠനോപകരണ നിർമാണ ശിൽപശാല നടന്നു.ബി ആർ സി ട്രെയിനർ സുമ ടീച്ചർ ശിൽപശാലക്ക് നേതൃത്വം നൽകി.വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ ശിൽപശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പതിനഞ്ചോളം രക്ഷിതാക്കളുടെ സഹായത്തോടെ ഒന്നു മുതൽ നാലുവരെ ക്ലാസിൽ ഗണിതപഠനം രസകരമാക്കാൻ നിരവധി പഠനോപകരണങ്ങൾ നിർമിച്ചു.അരവിന്ദ് ഗുപ്ത സ്ട്രിപ്സ്, അരവിന്ദ് ഗുപ്ത ചാർട്ട്, വള ഗണിതം, ടെൻഫ്രെയിം, ഡോമിനോസ് തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടാക്കിയത്.കൂടാതെ ഗണിത ക്രിയകൾ എളുപ്പത്തിൽ പഠിക്കാൻ പതിനഞ്ചോളം കളികളും പരിചയപ്പെടുത്തി.

റിപ്പബ്ലിക് ദിനാഘോഷം

അരിക്കാട് ഗവൺമെന്റ് സ്കൂളിൽ എഴുപതാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ഗീത ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ, PTAപ്രസിഡന്റ് എന്നിവർ ആശം...

കവിതാ ശിൽപശാല

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കവിതാ ശിൽപശാല നടത്തി. കക്കാട്ടിരി യുപി സ്കൂളിലെ ശ്രീ.പ്രകാശൻ മാസ്റ്ററാണ്. ശിൽപശാലക്ക് നേതൃത്വം നൽകിയത്.നാലാം ക്ലാസുകാർക്ക് കൂടുതൽ പ്രയോജനപ്രദമായ ക്ലാസാണ് അദ്ദേഹം നൽകിയത്. എല്ലാ കുട്ടികൾക്കും കുട്ടിക്കവിതകൾ ചൊല്ലാൻ അവസരം നൽകുകയും ചെയ്തു. സ്വതന്ത്രരചനക്ക് പ്രാധാന്യം നൽകിക്കൊണ്ട് കവിതാ പൂരണത്തിനുള്ള പ്രവർത്തനങ്ങൾ നൽകി. വളരെ രസകരമായ ക്ലാസ് കുട്ടികൾക്കെല്ലാം ഇഷ്ടപ്പെട്ടു.

മലയാളത്തിളക്കം

ഇമേജ്
എട്ടു ദിവസം നീണ്ട പഠന പ്രവർത്തനങ്ങൾക്കു ശേഷം മലയാളത്തിളക്കത്തിന്റെ പ്രഖ്യാപനം നടന്നു.വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ മലയാളത്തിളക്കത്തിന്റെ പ്രഖ്യാപനം നിർവഹിച്ചു. ...

ക്രിസ്തുമസ്

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പരസ്പരം ആശംസാ കാർഡുകൾ കൈമാറി. എല്ലാ കുട്ടികൾക്കും വെജിറ്റബിൾ ബിരിയാണി നൽകി.

പുതുവർഷത്തിലേക്ക്‌.....

ഇമേജ്
2019 നെ വരവേറ്റുകൊണ്ട് അരിക്കാട് ഗവൺമെന്റ് സ്കൂളിൽ പുതുവർഷാഘോഷം നടന്നു.  PTAപ്രസിഡൻറ് ശ്രീ.എം സെയ്ദലവി, SMC ചെയർമാൻ ശ്രീ.കൃഷ്ണൻOKM, വാർഡ് മെമ്പർ ശ്രീ കെ.ശശിധരൻ എന്നിവരുടെ വകയാ...

ഭിന്നശേഷി ദിനാചരണം

ഇമേജ്
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അരിക്കാട് സ്കൂളിലെ പാർട്ട് ടൈം ജീവനക്കാരനായ ശ്രീ.റഷീദിനെ ആദരിച്ചു. അധ്യാപകർ അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി. കുട്ടികൾ ചിത്രങ്ങ...